Sehwag reveal show sachin helped india to win world cup <br />ഫൈനലില്‍ ലങ്കയ്‌ക്കെതിരേ കോലി നേരത്തേ പുറത്തായപ്പോള്‍ ബാറ്റിങില്‍ ധോണിയോട് നേരത്തേ ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചത് സച്ചിനായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ഇതു മല്‍സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ഗൗതം ഗംഭീറിനൊപ്പം ചേര്‍ന്നു ധോണി 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കിയത്. <br />#ENGvIND